സത്യത്തില്‍ ഈ കാര്‍ട്ടൂണുകളെ തട്ടിന്‍പുറം സീരീസില്‍ പെടുത്തേണ്ടതാണ്. എന്റെ മര്യാദയ്ക്ക് ചെയ്യുന്നില്ല. ഇതില്‍ മൂന്നാമനെ ഒരു 23 കൊല്ലം മുന്‍പ് ഞാന്‍ തന്നെ വരച്ച് മനോരമയിലോ മറ്റോ പ്രസിദ്ധീകരിച്ചതിന്റെ 41-ആം ദിവസം മറ്റൊരുത്തന്‍, ഒരു അജയകുമാര്‍ പറവൂരോ എന്നോ മറ്റോ എന്നൊരാള്‍ അടിച്ചുമാറ്റിയെന്നു തോന്നിപ്പിക്കും വിധത്തില്‍ മറ്റൊരു വാരികയില്‍ പ്രത്യക്ഷപ്പെടുത്തി. ഇത് ചൂണ്ടിക്കാണിച്ച് എഴുതിയ, മൃദുഭാഷിയായ എനിക്ക് ആ.. ആ.. കശ്മല്‍ അയച്ച മറുപടി !
പിന്നീട് ഞാന്‍ എന്റെ ഒരു കോപ്പിയടിക്കാരെയും ഉപദേശിക്കാന്‍ പോയിട്ടില്ല... :) എന്തിനാന്ന് വെറുതെ....
9 comments:
ചിരിക്കാനും വയ്യ..
...ചിരിക്കാതിരിക്കാനും വയ്യ!
അമ്മച്ചീ... മുടിയാനായിറ്റ് !
ആ മത്സ്യബന്ധനം ഒരു അറമ്പാതവില്ലാത്ത എടവാടായിപ്പോയി ;))))
ഓഫ്: ആ സൈഡില് നിന്ന്‍ പാടിത്തകര്‍ക്കണ ഊണേശ്വര്‍ ജൂനിയറിനെ ഒന്ന് നോക്കി വച്ചോട്ടാ. ഓനെ നാളെ പുലിലിസ്റ്റില് വരയേണ്ടീരും.
ദിശ നോക്കല്‍ കലക്കി...
തഹര്‍ത്തു... :)
(ഏമ്പക്കം!)
സജ്ജീവേ...
ഞാന്‍ ഒന്ന് ചിരിച്ചിട്ട് ബാക്കി......
:) സജ്ജിവേട്ടാ :) കൊള്ളാം
ഊണേശ്വരത്തു ഇപ്പൊ ഊണൊന്നും ഇല്ല്ലല്ലോ? ഞങ്ങൾ വായനക്കാർ പട്ടിണിയാവുന്നു...
Post a Comment