Monday, October 5, 2009

ഗുണ്ടവധം ഏഴാം ദിവസം

പത്തു ദിവസം എന്നാണുദ്ദേശിച്ചിരുന്നതെങ്കിലും, നോക്കൂ,
യേഴേയേഴു ദിവസംകൊണ്ട്
കേരളഗുണ്ടകളെയെല്ലാം വധിക്കാന്‍ കഴിഞ്ഞു
എന്ന സിമ്പിള്‍ ചാരിതാര്‍ഥ്യം കാര്‍ട്ടൂണിസ്റ്റിനുണ്ട്.

ഇനി അറിയാനുള്ളത് കമല-കൃഷ്ണന്മാരെക്കുറിച്ചാണ്.
അവര്‍ക്കിടയില്‍ എന്താണ് ? എന്താകാം ?
അല്ല, എന്തുതന്നെ ആയിക്കൂടാ ?
അതൊരു നൂറു സ്കൂപ്പിനുള്ള വഹയാണ്.

ഞാന്‍ പേന കൂര്‍പ്പിച്ചു വെക്കുക മാത്രം ചെയ്യുന്നു, തല്‍ക്കാലം....

3 comments:

Cartoonist said...

കുമാരന്‍ | kumaran said...

കാര്യമായിട്ട് പ്രതീക്ഷിക്കാം അല്ലേ?

Umesh::ഉമേഷ് said...

ഗുണ്ടകൾക്കു് ഈ പ്രായത്തിലും ഇത്രയും പല്ലുകൾ ബാക്കിയോ? അതും കൃഷ്ണന്റേതു പോലുള്ള വരിയൊത്ത പല്ലുകൾ!