Thursday, January 22, 2009

മൂന്ന് പുതുവത്സര തീരുമാനങ്ങള്‍...



10 comments:

Cartoonist said...

മൂന്ന് പുതുവത്സര ദൃഢനിശ്ചയങ്ങളാണ്,
ഈ സീസണില്‍ ഞാന്‍ അതിഭയങ്കരമായി
നിരീക്ഷിച്ചെടുത്തത് . ഒന്നു കാണുന്നോണ്ട് വല്ല വിരോ ..... ?

::: VM ::: said...

ആദ്യ രണ്ടണ്ണം അലക്കന്‍!

3-ആമത്തേതും പുതുവര്‍ഷതീരൂമാനങ്ങളുമായ്യി എന്തരു ബന്ധം ?

kaithamullu : കൈതമുള്ള് said...

പ്രതിജ്ഞയൊക്കെ കഴിഞ്ഞ് അതിന്റെ ഒരു ലംഘനമുണ്ട്, അതാ രസം!!
രസികാ.....

പൊറാടത്ത് said...

ഹ ഹ .. കിണുക്കൻ.. അതിഭയങ്കരമായ നിരീക്ഷണം.. :)

പിന്നെ, ആ വീഎം പറഞ്ഞത് ശര്യല്ലേ..?!

നന്ദകുമാര്‍ said...

ഹഹഹ് കിണുക്കന്‍.
രണ്ടാമത്തെ ബഹു രസിച്ചു ;)

anuraj said...

kidilolkkidilam.........parayaathe vayya......

Cartoonist said...

എല്ലാര്‍ക്കും നന്ദി !
ഇടിവാള്‍ പറഞ്ഞതാ അക്ഷരം പ്രതി ശരി.
ആ മൂന്നാമത്തെ എന്തിനായിരുന്നു...
എനിക്കു ഭ്രാന്താണൊ ?

അരുണ്‍ കായംകുളം said...

ഹി..ഹി..
കൊള്ളാം

Anonymous said...

മൂന്നെണ്ണം തികക്കാന്‍ പെട്ട പാട് !!!
രണ്ടില്‍ മതിയാക്കായിരുന്നു ഭേദം

Sapna Anu B.George said...

ഉഗ്രന്‍ എന്നു പറഞ്ഞാല്‍ കുറഞ്ഞു പോകൂ....അത്യുഗ്രന്‍