Thursday, July 24, 2008

കര്‍ക്കടക കാര്‍ട്ടൂണുകള്‍




കര്‍ക്കടകത്തിന്റെ കഥ കഴിയും മുമ്പ് ഊണേശ്വരത്ത് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ മരിക്യാ നല്ലത്, എന്ന് ഇക്കഴിഞ്ഞ കൊച്ചി മേഴ്സി എസ്റ്റേറ്റ് ബ്ലോഗ് മീറ്റില്‍ വെച്ച് ടൈറ്റാന്‍ സമയം യേഴേ നാപ്പത്യേഴിന് ബ്രഹ്മശ്രീ ഉമേഷ് ഗുരുക്കള്‍ കവടി നിരത്തി പറഞ്ഞതനുസരിച്ച്, യാതൊരുവിധ ഗത്യന്തരവുമില്ലാതെ വരച്ചിടുന്നത്...







Wednesday, July 16, 2008

കര്‍ക്കടകത്തിലൊരു ന്യൂക്ലിയര്‍ ഫാമിലി..