Wednesday, November 5, 2008

ഹൊബാമയങ്ങ് ക്ഷീണിച്ചുപോയല്ലൊ !

തോമസ് കുരിയന്‍ തെക്കനത്തിന്റെ (t.k. formerly known as തൊമ്മന്‍) ഒബാമയെക്കുറിച്ചുള്ള
ചെറിയ നല്ല പുസ്തകത്തിന് ഒരു കവര്‍ വരയ്ക്കാന്‍ ഭാഗ്യം കിട്ടി.
അതൊന്നു പറയാമെന്നുവെച്ചു....

(കവര്‍ ഡിസൈന്‍ : അനില്‍ )

അപ്പൊ, പെട്ടെന്നു തോന്നിയതാണിത്. അല്പം അലസമായി വരച്ചതും. (ഞാനിവിടെ ചുറ്റിപ്പറ്റ്യൊക്കേണ്ട്ട്ടൊ.. ഊണേശ്വരമാണെന്റെ പോസ്റ്റോഫീസ്)

10 comments:

Cartoonist said...

തോമസ് കുരിയന്‍ തെക്കനത്തിന്റെ ഒബാമയെക്കുറിച്ചുള്ള
ചെറിയ നല്ല പുസ്തകത്തിന് ഒരു കവര്‍ വരയ്ക്കാന്‍ ഭാഗ്യം കിട്ടി. അതൊന്നു പറയാമെന്നുവെച്ചു....

ചന്തു said...

കൊള്ളാം.വരകള്‍ ഫയങ്കര അപ്ഡേറ്റഡ് ആണല്ലോ..സമ്മതിച്ചു സാറേ..

jithan said...

പതിവുപോലെ കേമം....ഇങ്ങേരെക്കൊണ്ടു തോറ്റു, ഛായ്...

t.k. formerly known as തൊമ്മന്‍ said...

പുസ്തകത്തിന്റെ കവര്‍ചിത്രം വരച്ചുതന്നതിന്ന് വളരെ നന്ദി! എല്ലാവര്‍ക്കും അതിനെപ്പറ്റി വളരെ നല്ല അഭിപ്രായമാണ്.

പ്രയാസി said...

കലക്കന്‍ വര

ഹരീഷ് തൊടുപുഴ said...

കൊള്ളാം നല്ല വരകള്‍, ആശംസകള്‍....

ബഹുവ്രീഹി said...

:) kalakki thampraan

കുഞ്ഞന്‍ said...

റിയാലിറ്റി ഷോ... അതു കലക്കി..ഭാ മാറ്റി ബാ യാക്കിയത്.

സജ്ജീവ് ഭായി അഭിനന്ദനങ്ങള്‍, കവര്‍ ഡിസൈന്‍ ചെയ്തത് അനില്‍ എന്നും വരച്ചത് ഭായിയാണെന്നും കണ്ടു. ഒരു ആശയക്കുഴപ്പം..!

നന്ദകുമാര്‍ said...

ഓ ബാമ ബാമ ബാമ ബാമ.......ചന്തബാമാ...

നന്ദന്‍/നന്ദപര്‍വ്വം

Cartoonist said...

ഹെന്റെ ‘കുഞ്ഞെ’,
ആ ഒബാമ മാത്രം എന്റെ.
പുറകിലെ ഭൂമീം കെട്ടിടങ്ങളും അനിലിന്റെ.
സംഝാ ?