

കര്‍ക്കടകത്തിന്റെ കഥ കഴിയും മുമ്പ് ഊണേശ്വരത്ത് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ മരിക്യാ നല്ലത്, എന്ന് ഇക്കഴിഞ്ഞ കൊച്ചി മേഴ്സി എസ്റ്റേറ്റ് ബ്ലോഗ് മീറ്റില്‍ വെച്ച് ടൈറ്റാന്‍ സമയം യേഴേ നാപ്പത്യേഴിന് ബ്രഹ്മശ്രീ ഉമേഷ് ഗുരുക്കള്‍ കവടി നിരത്തി പറഞ്ഞതനുസരിച്ച്, യാതൊരുവിധ ഗത്യന്തരവുമില്ലാതെ വരച്ചിടുന്നത്...









17 comments:
ഇത്തവണേം ഒരുത്തനേം ഡാവില് വന്ന് തേങ്ങ ഉടയ്ക്കാന്‍ സമ്മതിക്കില്ലാ..സത്യം (തല്ക്കാലം 3തവണ).........
കര്‍ക്കിടകത്തിന്റെ കഥ കഴിയും മുമ്പ് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ മരിക്യാ നല്ലത്, എന്ന് ഇക്കഴിഞ്ഞ കൊച്ചി മേഴ്സി എസ്റ്റേറ്റ് ബ്ലോഗ് മീറ്റില്‍ വെച്ച് ബ്രഹ്മശ്രീ ഉമേഷ് ഗുരുക്കള്‍ കവടി നിരത്തി പറഞ്ഞതനുസരിച്ച്, യാതൊരുവിധ ഗത്യന്തരവുമില്ലാതെ വരച്ചിടുന്നത്...
കര്‍ക്കടകം സ്റ്റാന്‍ഡാര്‍ഡ് ആയിട്ട് മൂടിക്കെട്ടി പെയ്യാം എന്ന് വിചാരിക്കുമ്പോഴാ സകലമാന ചാനലുകളിലേയും പെങ്കൊച്ചുങ്ങളു ‘രേഗപ്പെടുത്തിയ മഷ’യുമായി എറണ്ഗുന്നത്. അത് കേട്ടാല്‍ ആരായാലും ജര്ദ്ദിച്ചു ബോകും. മഷയൊഴികെ....ഹ..ഹാ....
hahaha sajjeev bhaay
kannji kuTikkunna vidwaante pallum
Onnunnavante nOttavum kanT chiricch swaasam kittaanTyaayi.
ugran!!!
"hente kaLLakkarkkiTakame"
sandarbham vivaricch aasayam viSadeekarikkuka. ;-)
നിഷാദ് ഹ ഹ ഹ...
സജ്ജീവേട്ടോയ് കഞ്ഞികുടി എവിടം വരെയായി?
പിന്നേണ്ടല്ലോ നമ്മടെ വായനാപ്രശ്നത്തിന് കൊടുത്തേക്കണ പടം ഇണ്ടല്ലോ (കതറ ആള്), ഞാനെപ്പോഴും ലതിനെ കൂതറ എന്നാ വായിക്കണെ. ഇതൊരു രോഗമാണോ ഡാക്ക്ടര്?
:)
ഹ ഹ. കലക്കി സജ്ജീവേട്ടാ.
:)
ഇപ്പ പിടികിട്ടീ... കര്‍ക്കിടക കഞ്ഞി ആണല്ലേ ഈ തടിയുടെ രഹസ്യം?
;)
:)
ഹെന്റെ കള്ളകര്ക്കിടമേ!
കര്‍ക്കിടകMAY
അല്ലാ, ആരാദ്, കര്‍ക്കിടക കഞ്ഞി വിളമ്പട്ടെ?
രണ്ടാമത്തെ കാര്‍ട്ടൂണിലെ സജ്ജീവേട്ടന്റെ മീശയില്ലാത്ത പടം ഇഷ്ടായി.....
അപ്പൊറത്തിരുന്നു വെല്ലുവിളിയ്ക്കുന്നതു മ്മടെ നിത്യേട്ടനാണോ?
:)
കൊള്ളാം !
നല്ല പോസ്റ്റ്, ഇനിയും പ്രതീക്ഷിക്കുന്നു
:)
കര്‍ക്കിടകം തെറ്റു്. കര്‍ക്കടകം ശരി. കടകം എന്നു സംസ്കൃതം.
യാതൊരു ഗത്യന്തരവുമില്ലാതെ എന്നതു തെറ്റല്ലെങ്കിലും, ഗത്യന്തരമില്ലാതെ എന്നോ യാതൊരു ഗതിയുമില്ലാതെ എന്നോ പോരേ?
ഇനിയും കവടി നിരത്തണോ?
നിരത്തിയാല്‍ കൊല്ലേണ്ടിവര്രും
kalakki!!
:)
പ്രിയ ബ്ലോഗന്മാരേ ബ്ലോഗിണികളെ നിങ്ങള്‍ക്കൊരു വാര്‍ത്ത ചെന്നൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാത്രുകാന്വേഷി ലിറ്റില്‍ മാഗസീനിന്റെ അന്‍പതാം ലക്കതോടനുബന്തിച്ച് കുറും കവിത അവാര്‍ഡും ചെറു കഥ അവാര്‍ഡും കൊടുക്കുന്നുണ്ട് പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് mathrukanveshi 166/2, M.M. Colony Aminjikarai, Chennai-29 എന്ന അഡ്രെസ്സില്‍ കവിതകള്‍ അയക്കുക കവരിനുമുകളില്‍ കവിത അവാര്‍ഡ് / കഥ അവാര്‍ഡ് എന്നെഴുതുക ഒക്ടോബര്‍ 10 മുന്‍പായി കൃതികള്‍ അയക്കുക
Post a Comment