ഏഴ് D+ സ്വപ്നം കണ്ട് പത്താം ക്ലാസ്സ് വേനലവുധി ആഘോഷിച്ച കൌമാരക്കാരന്‍ , റിസള്‍ട്ട് വന്നപ്പോള്‍ തനിക്ക് ആറ് G യും ഒരു F+ ഉം ആണെന്നറിഞ്ഞയുടന്‍ മുറിയില്‍ക്കയറി വാതിലടച്ച് കുറേ നേരം കറങ്ങുന്ന ഫാനില്‍ നോക്കിക്കിടന്നു. പിറ്റേന്ന് മുറി തുറന്നു നോക്കിയപ്പോള്‍ കണ്ട ദുരന്തം നോക്കിനോക്കി വീട്ടുകാര്‍ ഞെട്ടിത്തരിച്ചുപോയി ! കുട്ടിയോടൊപ്പം... ഫാനും അപ്രത്യക്ഷമായിരുന്നു !!!
അപ്പോള്‍ തോന്നിയതാണ്, ഒരു S.S.L.C. കാര്‍ട്ടൂണ്‍ സ്മരണിക ഇറക്കാന്‍...

7 comments:
ഏഴ് D+ സ്വപ്നം കണ്ട് പത്താം ക്ലാസ്സ് വേനലവുധി ആഘോഷിച്ച കൌമാരക്കാരന്‍ , റിസള്‍ട്ട് വന്നപ്പോള്‍ തനിക്ക് ആറ് G യും ഒരു F+ ഉം ആണെന്നറിഞ്ഞയുടന്‍ മുറിയില്‍ക്കയറി വാതിലടച്ച് കുറേ നേരം കറങ്ങുന്ന ഫാനില്‍ നോക്കിക്കിടന്നു. പിറ്റേന്ന് മുറി തുറന്നു നോക്കിയപ്പോള്‍ കണ്ട ദുരന്തം നോക്കിനോക്കി വീട്ടുകാര്‍ ഞെട്ടിത്തരിച്ചുപോയി ! കുട്ടിയോടൊപ്പം... ഫാനും അപ്രത്യക്ഷമായിരുന്നു !!!
thakarkkuvaanallo :) varayekkaalum vari chirippichu
ഏറെ കൗതുകത്തോടെയാണ് താങ്കളുടെ രചനകള്‍ വീക്ഷിക്കുന്നത്. കാര്‍ട്ടൂണുകള്‍ എന്നും ഹരമായിരുന്നു. ആദ്യമൊക്കെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരണങ്ങള്‍ തപാലില്‍ വരുത്തുമായിരുന്നു. ഇന്ന് മിക്കവയും ദുബൈയില്‍ കടകള്‍ വഴി ലഭ്യമാണ്.
താങ്കളുടെ കാര്‍ട്ടൂണില്‍ കഥാപാത്രങ്ങളുടെ സ്വാഭാവിക ചലനങ്ങള്‍ (ആക്ഷന്‍ എന്ന് ഇംഗ്ലീഷില്‍ പറയാം) വളരെ ആകര്‍ഷണീയമാണ്. അഭിനന്ദനങ്ങള്‍..
എസ്സെസ്സെത്സി ഫലം ബലേഭേഷ്! ഈ പോപ്പപ് കമന്റ് ഒന്നുമാറ്റിയാല്‍ ബെസ്റ്റായേനേം..:)
ഹ...ഹ..ഹാ
അവസാനത്തേത് ബലേ ഭേഷ്...
1970 ലെ റാങ്കുകാരുടെ വരയ്ക്കുള്ളിലെ ഭാവന ക്ഷ പിടിച്ചു. ആ ഭാവനയിലെ സത്യത്തിന്‍റെ ചിരിയും.:)
സജ്ജീവേട്ടാ,
ഉഷാര്‍.
തകര്‍ത്തൂ.
മറ്റൊരു 120 കിലോ.
ചെക്ക്
Post a Comment