
ഉദ്യോഗപര്‍വം
അഖിലേന്‍ഡ്യാതലത്തില്‍ പെര്‍ക്ക്യാപ്പിറ്റ കാര്‍ട്ടൂണുത്പാദനത്തിന്റെ കാര്യത്തില്‍ പണ്ടേ പഷ്ടായ ഈ കേരം തിങ്ങും കേരളനാടിനോടു കളീച്ചാല്‍ കളീച്ചവനു ഭ്രാന്താന്നേ ലോകം പറയൂ. എന്റെ സമകാലീനരൊക്കെ ചകചകാന്ന് തത്ര ഉല്പാദിപ്പിച്ചോണ്ടിരുന്ന കാലത്ത്, അതായത് ജോലി കിട്ടി ഒരു 10 കൊല്ലത്തോളം, ഞാന്‍ പെന്‍സില്‍ കൂര്‍പ്പിച്ചോണ്ടിരിയ്ക്കണേണ്ടായിരുന്നുള്ളൂ. എന്റെ അക്കാലമാണ് ഉദ്യോഗപര്‍വം എന്ന ഉദ്വേഗപര്‍വം. ചില ഡിപ്പാര്‍ട്മെന്റല്‍ പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടി ആശയം, വര ഇവയ്ക്ക് യഥാക്രമം 9:1 അനുപാതത്തില്‍ സമയം കൊടുത്ത് വരച്ച ഏതാനും കാര്‍ട്ടൂണുകളാണിവിടെ പൂശുന്നത്. നോക്കിനോക്കാന്‍ തോന്നുമല്ലൊ ....











15 comments:
എന്റെ സമകാലീനരൊക്കെ ചകചകാന്ന് തത്ര കാര്‍ട്ടൂണുകള്‍ ഉല്പാദിപ്പിച്ചോണ്ടിരുന്ന കാലത്ത്, അതായത് എനിയ്ക്ക് ജോലി കിട്ടി
ഒരു 10 കൊല്ലത്തോളം, ഞാന്‍ പെന്‍സില്‍ കൂര്‍പ്പിച്ചോണ്ടിരിയ്ക്കണേണ്ടായിരുന്നുള്ളൂ. എന്റെ അക്കാലമാണ് ഉദ്യോഗപര്‍വം എന്ന ഉദ്വേഗപര്‍വം.
:) കലക്കീന്ന് പറയുന്നതാവും നല്ലത്.
ചില ചെറിയ സംഭവങ്ങള്‍, നമ്മള്‍ അത്രകാര്യമാക്കാത്തവ കാര്‍ട്ടൂണിസ്റ്റിന്റെ വരകളിലൂടെ നര്‍മ്മം വിടര്‍ത്താറുണ്ട് എന്നതിന്റെ നല്ലോരു ഉദാഹരണമാണ്. സജീവ് ഭായിയെപോലുള്ളവരുടെ കാര്‍ട്ടൂണുകള്‍.
ഏറ്റവും നല്ല ഉദാഹരണം ആദ്യത്തെ ടൈയുടെ സംഭവം തന്നെ..
അഭിനന്ദനങ്ങള്‍..
കൊള്ളാം മാഷേ...അതേ കലക്കി.
ഉദ്യോഗപര്‍വം കലക്കി:)
ഇതൊക്കെ ഒന്നു വിഭാഗം തിരിച്ചു നന്നായി അറേഞ്ചു ചെയ്തിട്ടാല്‍ വിശേഷാവും.
നല്ല വിഷയങ്ങള്‍. ഷാര്‍പ്പ് വരയും.
കീപ് ഇറ്റ് അപ്.അപ്....അപ്.
ഉദ്യോഗപര്‍വ്വത്തിലെ ഉദ്വേഗഭരിതമായ കാഴ്ചകളും വരകളും പഴയ കാലത്തേക്ക് ഓര്‍മ്മകളെ എത്തിക്കുകയാണോ.
നന്നായിട്ടുണ്ട്.
:)
എന്താ ഉപമ
സൂപ്പരായി പരിയാരത്തുകാരാാ
:)
ഉപാസന
ഹാഹാ...സജീവു് ഭായി,
പെന്‍സിലിന്‍റെ മുന, അതുകൊണ്ടു തന്നെയായിരിക്കും കേമമായതു്. ആ തൂമ്പയും ആയി വരുന്ന്ന അമ്മാവന്‍റെ മുഖത്തെ ത്രികോണം കണ്ടു്....ഹാഹാ..
അനുമോദനങ്ങള്‍.:)
നന്നായിരിക്കുന്നു.. പ്രത്യേകിച്ച് ആ tie യുടെ...
ടൈ ടേ ത്രികോണം ക്ഷ ബോധിച്ചിരിക്കണൂ...
സജീവേട്ടാ... :)
ഉദ്വേഗപര്‍വ്വം കൊള്ളാം..........
അസ്സലായി
കൊള്ളാം മാഷേ...
Post a Comment