Sunday, November 18, 2007

തട്ടിന്‍പുറം സീരീസ് - 4

എന്റെ സംഘകാല കൃതികളീലെ ബാക്കി ഇതാ ....





6 comments:

Cartoonist said...

സൂക്ഷിക്കാന്‍ മറ്റൊരിടമില്ലാത്തതുകൊണ്ട്, എന്റെ സംഘകാല കൃതികളീലെ ബാക്കി ഇതാ ....

Sul | സുല്‍ said...

തട്ടിന്‍പുറം സീരീസ് കലക്കുന്നുന്ന്ട് മാഷെ.
മാഷോട് ലോക കാര്യം പറയുന്നത് ക്ഷ പിടിച്ചു.

-സുല്‍

KuttanMenon said...

അടപ്രഥമനും പാലടയുമെല്ലാം കഴിഞ്ഞിട്ടും പപ്പടം കൂട്ടി ഒരു പഴപ്രഥമനാവാമെന്ന് വിചാരിച്ചതും തെറ്റിപ്പോയി. ശര്‍ക്കര വരട്ടി അവിടങ്ങനെ കെടക്ക്വല്ലേ ..

കൃഷ്‌ | krish said...

തട്ടിന്‍പുറത്തൂള്ളതെല്ലാം പൊടി തട്ടി എടുക്കുകയാ അല്ലേ.. പോരട്ടെ.

Alappuzhakaran said...

:)

മുണ്ഡിത ശിരസ്കൻ said...

മാഷും ഞാനും ഓരോരോ ലോക കാര്യങ്ങള്... ഹ ഹ