Friday, April 25, 2008

എന്റെ നിതംബരേഖകള്‍

നിതംബാസുരന്‍ സദാ പ്രഛന്നനും സ്ഫോടനാത്മകനുമായതുകൊണ്ട് ആരും അവനെ അധികം കൈകാര്യം ചെയ്തുകണ്ടിട്ടില്ല. എന്നാലാരെങ്കിലും ചെയ്തേ പറ്റൂ എന്ന് ഇന്നലെ ഒരശരീരി ശബ്ദം കേട്ടപോലെ തോന്നി. പിന്നെ, അമാന്തിച്ചില്ല . 1...2...3...ഒരു 4 ടെഹെല്‍ക്കാ നടത്തേണ്ടിവന്നു. :)









47 comments:

Cartoonist said...

നിതംബാസുരന്‍ സദാ പ്രഛന്നനും സ്ഫോടനാത്മകനുമായതുകൊണ്ട് ആരും അവനെ അധികം കൈകാര്യം ചെയ്തുകണ്ടിട്ടില്ല. എന്നാലാരെങ്കിലും ചെയ്തേ പറ്റൂ എന്ന് ഇന്നലെ ഒരശരീരി ശബ്ദം കേട്ടപോലെ തോന്നി. പിന്നെ, അമാന്തിച്ചില്ല . 1...2...3...ഒരു 4 ടെഹെല്‍ക്കാ നടത്തേണ്ടിവന്നു. :)

വാല്‍മീകി said...

ഹഹഹ..
ഒരു സുഹൃത്ത് പുതുതായി വാങ്ങിയ ബെന്‍സ്‌ കാറിനു സീറ്റ് മെമ്മറി ഉണ്ടെന്നു പറഞ്ഞപ്പോള്‍ മറ്റൊരു സുഹൃത്ത് ചോദിച്ച ചോദ്യം ഓര്‍ത്തു പോയി..

ഏറനാടന്‍ said...

അയ്യൊ കീയോ ചിരിച്ച്‌ ഊപ്പാടുപോയികിട്ടി..

സിമി said...

താരം തന്നെ :-) തകര്‍പ്പന്‍ വര!

കുറുമാന്‍ said...

എന്റെ മാഷെ......എല്ലാം സൂപ്പര്‍.......എന്നെ കൊല്ല്....ഇത്പോലത്തെ ഇടക്കിടെ ഇടൂ മാഷെ.........പെഗില്‍ സോഡയെന്നപോലെ :‌)

Manu said...

പാതിരായ്ക്കിരുന്ന് അലറിക്കൂവിച്ചിരിച്ച് അയലത്തെ മുറിയിലുള്ളവരെ ഉണര്‍ത്തിയതിന്റെ പേരില്‍ എന്നെ ഇവിടെനിന്നിറക്കിവിട്ടാ‍ല്‍.. നിതംബാസുരാ....

അനംഗാരി said...

തകര്‍പ്പന്‍.എനിക്ക് ചിരിയടക്കാന്‍ വയ്യ!

ROY MANAPPALLIL said...

good..congrats sajeev

തമനു said...

എന്റെ പൊന്നു നിതംബേട്ടാ .. ചിരിച്ചു ചിരിച്ചൊരു പരുവമായി .. :)

വാ‍സൂന്നല്ലേ പേര്...? :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ദില്‍ബനൊരു വെല്ലുവിളിയാകുമോ പുതിയ അസുരന്‍?

പേര്.. പേരക്ക!! said...

താലിയില്ലാത്ത നിതംബരേഖകള്‍ ഈയിടെ കൂടിവരുന്നു.. വരയും ചിരിയും ഉഗ്രന്‍!സവാരിഗിരി ഗിരി!

ത്രിശങ്കു / Thrisanku said...

ഹിഹിഹി.......

ഊണ് പ്രതീക്ഷിച്ചു വരുന്നവരെ ഇതാ കാട്ടുന്നത്? :D

ലേബലില്‍ ‘കാര്‍ട്ടൂണ്‍‘ കൂടി ഉള്‍പ്പെടുത്തുക.

akutty said...

വിളമ്പു് മാഷേ... അടുത്ത പന്ദിക്കു റെഡി...

അനാഗതശ്മശ്രു said...

പുതിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശാരദക്കുട്ടി എഴുതിയ
ലേഖനവും വായിക്കുക..കാണാത്തവര്‍ ..
ഈ പോസ്റ്റ് നന്നായിട്ടുണ്ട്

KuttanMenon said...

കാലത്തു തന്നെ വയറു നിറഞ്ഞു.

അനാഗതശ്മശ്രു said...

പുതിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശാരദക്കുട്ടി എഴുതിയ
ലേഖനവും വായിക്കുക
http://vaayichava.blogspot.com/

മുരളി മേനോന്‍ (Murali Menon) said...

ഞാന്‍ സാധാരണ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു വാക്ക് പക്ഷെ ഇവിടെ കാച്ചാന്‍ പറ്റും.

“അടിപൊളി” ഹ ഹ ഹ

sandoz said...

ഹ.ഹ.ഹ...
എന്തൂട്ടാ പഹയന്‍ കാട്ടിക്കൂട്ടണത്‌...

കിനാവ് said...

അഡള്‍ട്സ് ഓണ്‍ലിയായിരുന്നോ. എനിക്ക് 18 ആയില്ലാ... ഛേ...

എതിരന്‍ കതിരവന്‍ said...

ശരിയാനല്ലൊ. ഐതിഹ്യമാലയില്‍ ഞാന്‍ വായിച്ച കഥാസന്ദര്‍ഭങ്ങള്‍ തന്നെ.
പിന്നെ സിനിമാപ്പാട്ടിലും. വയലാര്‍/ദേവരാജന്‍/യേശുദാസ്;

“പിന്തിരിഞ്ഞു നീ നില്‍ക്കേ കാണ്മൂ ഞാന്‍ മണിത്തംബുരു, അതു മീട്ടാന്‍ കൊതിച്ചു നില്‍പ്പൂ‍“
(വാര്‍തിങ്കള്‍ തോണിയേറി.....)

രാജീവ് ചേലനാട്ട് said...

നിതംബം കണ്ടു. നന്നായിട്ടുണ്ട്, ചില ഭാഗങ്ങള്‍.:-)

kaithamullu : കൈതമുള്ള് said...

‘നിതംബന്‍‘ ചേട്ടാ എന്ന് പലരും വിളിച്ച് കണ്ടു; ഇനി ‘ഉദരന്‍’ ചേട്ടാ എന്ന് കൂടി വിളിക്കാ‍നുള്ള ഒര് വകുപ്പുണ്ടാക്കുമോ?

-കലക്കന്‍!

കൃഷ്‌ | krish said...

വരച്ചു വരച്ച് രേഖകളും വരക്കാന്‍ തുടങ്ങിയോ. ഇനി അടുത്ത ‘രേഖാ’ സീരീസ് ഏതാണാവോ.

ദ്രൗപദി said...

കൊള്ളാം
ഓരോ ചിത്രവും
ഒന്നിനൊന്ന്‌ മെച്ചം
അഭിനന്ദനങ്ങള്‍...

ദ്രൗപദി said...

കൊള്ളാം
ഓരോ ചിത്രവും
ഒന്നിനൊന്ന്‌ മെച്ചം
അഭിനന്ദനങ്ങള്‍...

പൈങ്ങോടന്‍ said...

ങ്യാ ഹ ഹ ഹ :)

മുസാഫിര്‍ said...

ആ തലക്കെട്ട് ഉഗ്രന്‍ ( ഷക്കീലപ്പടത്തിനു പറ്റിയത്)
വരകളുടെ കാര്യം പറയുകയും വേണ്ട.ഏറ്റവും ഇഷ്ടമായത് വാസൂന്നല്ലെ.......

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ഹ ഹ :)

സഹയാത്രികന്‍ said...

ഹ ഹ ഹ... കിടിലന്‍... :)

Venadans said...

ഊണു കിട്ടുമെന്നു കരുതി കയറിയതാണു..കിട്ടിയതൊ..വെറും കോഫി..അതെങ്കില്‍ അത്..ഓസിനു കിട്ടിയതു ഞാനായിട്ടു കളയില്ല...
ഓം നിതംബായ സ്വാമിയേ നമഹ...

-വേണാടന്‍

ദില്‍ബാസുരന്‍ said...

പല ടൈപ്പ് അലവലാതി അസുരന്മാരെ തട്ടി നടക്കാന്‍ വയ്യാതായല്ലോ ഇവിടെ. ഡീസന്റയാവര്‍ക്ക് ഈ വഴിയൊന്നും വരണ്ടേ?

ഓടോ: നിതംബാസുരന്‍ കൊള്ളാം. ബെസ്റ്റ് കണ്ണാ ബെസ്റ്റ്!

ആരോ... said...

ഹഹഹ...വാസൂന്റെ പൊസിഷന്‍ ഗംഭീരം.....:)))

ശ്രീലാല്‍ said...

ദൈവമേ.. ചിരിച്ചു വയറു വേദനിക്കുന്നു.....

അയ്യോ.................

ഏ.ആര്‍. നജീം said...

എന്റമ്മോ... എനിക്ക് വയ്യേ...
:)
( ചിരിയുടെ വെടിക്കെട്ടിനു തീയും പൊളുത്തിയിട്ട് പോയി അല്ലേ...)

ശ്രീലാല്‍ said...

പറ്റില്ല.. എനിക്ക്‌ ഒന്നൂടെ കമന്റണം.. കിടക്കുന്നതിനുമുമ്പ്‌ ഒന്നൂടെ കണ്ട്‌ ചിരിച്ച്‌ വയറ്റത്തു മസിലുകേറി...

ഹാവൂ....

ശ്രീവല്ലഭന്‍. said...

നല്ല നിതംബം, സോറി കാര്‍ട്ടൂണ്‍ :-)

കണ്ണൂക്കാരന്‍ said...

സജ്ജീവേട്ടാ..

ഇതെന്താ പഴയ അസുരന്‍ ഒരു മാറ്റവും ഇല്ലാതെ വീണ്ടും ? പുതിയ രേഖകള്‍ ഒന്നും കാണാനില്ലല്ലോ?

Dinkan said...

തകര്‍ത്തു എന്നാല്ലാതെ എന്താ പറയേണ്ടത്

Dinkan said...

ഈ നിതംബ രേഖ കൂടെ വരച്ചില്ലെങ്കില്‍ കാര്‍ട്ടൂന്റെ നിതംബത്തില്‍ ഞാന്‍ ചുട്ടപെടപെടയ്ക്കും എന്നൂടെ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ഓഫ്.ടോ
ഈ ങ്ങ്‌ള് റോമന്‍ കാത്തലിക്കാ?
പോപ്പ് അപ്പ് കമെന്റ് ഓപ്ഷന്‍ ഒന്ന് മാറ്റാമോ?

Dinkan said...

ഈ നിതംബ രേഖ കൂടെ വരച്ചില്ലെങ്കില്‍ കാര്‍ട്ടൂന്റെ നിതംബത്തില്‍ ഞാന്‍ ചുട്ടപെടപെടയ്ക്കും എന്നൂടെ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ഓഫ്.ടോ
ഈ ങ്ങ്‌ള് റോമന്‍ കാത്തലിക്കാ?
പോപ്പ് അപ്പ് കമെന്റ് ഓപ്ഷന്‍ ഒന്ന് മാറ്റാമോ?

Link maari poyi http://img155.imageshack.us/my.php?image=indiadq7.jpg ithanu rekhaa

അഗ്രജന്‍ said...

കിക്കിടു :)))


ഒന്നാമത്തേത് തന്നെ ഒന്നാമന്‍...

തറവാടി said...

എന്നെയങ്ങ് കൊല്ല്!

രസികന്‍ :)

അനിലന്‍ said...

ഹോ!
അടുത്തൊന്നും ഒരാളും ഇങ്ങനെ ചിരിപ്പിച്ചിട്ടില്ല.

അഭിലാഷങ്ങള്‍ said...

ഹ ഹ ഹ..

“സംഗതികള്‍” സൂപ്പര്‍..

ഐ മീന്‍, യുവര്‍ വര ഈസ് സൂപ്പര്‍..

:-)

അത്ക്കന്‍ said...

ചിരിച്ചു ചിരിച്ച് കിട്ടിയതൊക്കെ കപ്പി മാഷേ..

മുസിരിസ് / അജിത്ത് പോളക്കുളത്ത് said...

very nice!!!!!!

devu said...

malayalippenninte thattuduthu roopam otha nithambamanu super!