ബഹുമാനപ്പെട്ട വായനക്കാരാ, ക്ഷമിയ്ക്കണം.
ഈ കഥ (?) ഡ്രാഫ്റ്റിലേയ്ക്ക് മാറ്റിയിരിയ്ക്കയാണ്.
പേരിട്ടുപോയി. പടങ്ങള്‍ വരച്ചുവെച്ചു. കഥയൊട്ടു വന്നുമില്ല.
ഭാവന വരാന്‍ മരുന്നു കഴിച്ചിരിയ്ക്കയാണ്.
ഇതു വെറും ശൈലിയ്ക്കു പറഞ്ഞതല്ല. സത്യമാണ്.
എഴുത്ത് അനായാസമല്ലാത്ത ഒരുവന്റെ ധര്‍മ്മസങ്കടം.
എനിയ്ക്ക് എഴുത്ത് വരുന്നതല്ല, ഞാന്‍ മോഹിപ്പിച്ച് വരുത്തുന്നതാണ്.
എന്ന് :( പൂര്‍വം...
Tuesday, October 2, 2007
Subscribe to:
Post Comments (Atom)

6 comments:
ഇതു വെറും ശൈലിയ്ക്കു പറഞ്ഞതല്ല. സത്യമാണ്.
എഴുത്ത് അനായാസമല്ലാത്ത ഒരുവന്റെ ധര്‍മ്മസങ്കടം.
എനിയ്ക്ക് എഴുത്ത് വരുന്നതല്ല, ഞാന്‍ മോഹിപ്പിച്ച് വരുത്തുന്നതാണ്.
എന്ന് :( പൂര്‍വം...
“അല്ലാ, ആരാദ്, ഊണു വിളംബട്ടെ?“
വേണ്ട ഇപ്പോ മൂന്നാമത്തെ വട്ടമാ ഇവിടെ വന്നു നിരാശനായി മടങ്ങുന്നത്!
:(
ഉം? എന്തു പറ്റി ഡ്രാഫ്റ്റായി മാറ്റാന്‍. അതു ബാങ്കില്‍ കൊടുത്തു മാറി ഇവിടെ കാച്ചൂ!
vilichuNarthi aththaazham illennu paryalle..........:(
:| :~$
(എഴുത്ത് അനായാസമല്ലാത്ത ഒരുവന്റെ കമന്റ് :).
:-) :-) :-)
Post a Comment